പെന്തെക്കോസ്തു യുവാവ്; അലൂമിനിയം ഫാബ്രിക്കേഷൻ കോൺട്രാക്ടർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7240

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (47/ 177 സെ.മീ.) പുനർവിവാഹം (ഭാര്യ മരിച്ചു പോയി), നാട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കോൺട്രാക്ടർ ആയി ജോലി ചെയ്യുന്നു. 35 വയസ്സ് മുതൽ 45 വരെ പ്രായമുള്ള അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 7558950293, 9447312054