പെന്തെക്കോസ്തു യുവാവ്; കമ്പ്യൂട്ടർ എൻജിനീയർ, ദുബായിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7293

ക്നാനായ പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന യുവാവ് (30 / DOB: 11-03-1994/ 5' 5") കമ്പ്യൂട്ടർ എൻജിനീയർ, ദുബായിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ക്നാനായ പശ്ചാത്തലം പ്രശ്നമല്ല.

ഫോൺ: 9744739233 (വാട്സ്ആപ്പ്)
E-mail: abrahama921@gmail.com