പെന്തെക്കോസ്തു യുവാവ്; സോഫ്റ്റ്‌വെയർ എഞ്ചിനീയർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7186

മാതാപിതാക്കൾ ഹിന്ദു പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്ത് വിശ്വത്തിലേയ്ക്ക് വന്ന പെന്തെക്കോസ്തു യുവാവ് (28/ DOB: 10-10-1996/ 170 സെ.മീ.)  എഞ്ചിനീയർ, തിരുവനന്തപുരം Infosys -ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ദൈവഭയമുള്ള സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. നേഴ്‌സുമാർക്ക് മുൻഗണന. 
ഫോൺ: 8921233881 (വാട്സ്ആപ്പ്);  
9446860572