പെന്തെക്കോസ്തു യുവാവ്; KSRTC ഡ്രൈവർ cum കണ്ടക്ടർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5516

കെ.എസ്.ആർ.ടി.സി യിൽ ഡ്രൈവർ cum കണ്ടക്ടർ ആയി ജോലിയുള്ള പെന്തെക്കോസ്ത് യുവാവിന് (34 / 163 cm / DCA) രക്ഷിക്കപ്പെട്ട, സ്നാനപ്പെട്ടു ദൈവകൃപയിൽ നിൽക്കുന്ന യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജോലിയുള്ളവർക്ക് മുൻഗണന. 9074885460, 9447366239