പെന്തക്കോസ്ത് യുവാവ്; MBA; ഫാർമസൂട്ടിക്കൽ കമ്പനിയിൽ HR / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7231

സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (29/168cm/6-4-1995)MBA ബാംഗ്ലൂരിൽ ഫാർമസൂട്ടിക്കൽ കമ്പനിയിൽ HR ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തകോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Health Care Professionals നു മുൻഗണന.
Contact no.9497703153,9447163153