പെന്തെക്കോസ്തു യുവാവ്; MBA; സീനിയർ പർചേസറായി ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8258

ഹൈന്ദവ മാർഗ്ഗത്തിൽ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യൻ വിശ്വാസത്തിലേക്കു വന്നു T.P.M. സഭയിൽ ആരാധനക്കു  കൂടിവരുന്ന കുടുംബത്തിലെ മകൻ. [MBA/ 167 cm 27/13-4-1997] ബാഗ്ലൂരിൽ ഒരു കമ്പനിയിൽ സീനിയർ പർചേസറായി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് അഭിഷേകം പ്രാപിച്ച പെന്തക്കോസ്തു യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  
 Mob. No:9074662194,  9447125928