പെന്തെക്കോസ്തു യുവാവ്; ബി. ടെക് ഇലക്ട്രിക്കൽ എൻജിനീയർ, ദുബായിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7348

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്,   ആഭരണം ധരിക്കുന്നില്ല, ആർ.സി പശ്ചാത്തലം (17-08-1995/ 6') ബി. ടെക് ഇലക്ട്രിക്കൽ എൻജിനീയർ, ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന. 
ഫോൺ:  94973185368943582717