പെന്തെക്കോസ്തു യുവാവ്; ജനറൽ നേഴ്സിംഗ്; മാൾട്ടയിൽ ഹെൽത്ത് കെയറിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7233
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 06-03-1989/ 177 സെ.മീ.) ജനറൽ നേഴ്സിംഗ്, മാൾട്ടയിൽ ഹെൽത്ത് കെയറിൽ ജോലി ചെയുന്നു. രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ട യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡിസംബറിൽ നാട്ടിൽ വരുന്നു.
ഫോൺ: +35699466209 +919947605307