പെന്തെക്കോസ്തു യുവാവ്; എയർകണ്ടിഷൻ ഡിപ്ലോമ; ഖത്തറിൽ എഞ്ചിനിയർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5960

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29 / 175 സെ.മീ) എയർകണ്ടിഷൻ ഡിപ്ലോമ എഞ്ചിനിയർ ആയി ഖത്തറിൽ ജോലി ചെയ്യുന്നു.  ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 7559890737 (വാട്സ്ആപ്പ്)