പെന്തക്കോസ്തു യുവാവ്; MBA; റിയാദിൽ Cost Controller; അവധിക്കു നാട്ടിൽ വന്നിട്ടുണ്ട് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7207

ഈഴവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പെന്തക്കോസ്തു യുവാവ് (DOB 07.02.1993 / 176 cm / 82 Kg / MBA) റിയാദിൽ Senior Cost Controller ആയി ജോലി ചെയ്യുന്നു. IPC സഭാംഗം.  ഒരു മാസത്തെ അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. ആത്മീയരും അനുയോജ്യരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. 


WhatsApp only +91 62827 12262,

Call +91 97449 91761