പെന്തെക്കോസ്തു യുവാവ്; മെക്കാനിക്കൽ എഞ്ചിനിയർ; സൗദിയിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5952

വിശ്വാസത്തിനുവേണ്ടി വളരെ വില കൊടുത്തു സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന  കുടുംബത്തിലെ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 03.04.1993/ 6' 2") മെക്കാനിക്കൽ എഞ്ചിനിയർ ആയി സൗദിയിൽ ജോലി ചെയ്യുന്നു. ഡിസംബർ ആദ്യം അവധിക്ക് നാട്ടിൽ വരുന്നു. ആത്മീകരും, ജോലിയുള്ളതും, സുവിശേഷവേലയിൽ താൽപ്പര്യവുമുള്ള യുവതികളുടെ 
മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.   ഫോൺ: 9446202207,   
8921241756.