പെന്തെക്കോസ്തു യുവാവ്; BCom, Comp Applications; സൗദിയിൽ ജോലി; അവധിക്കു നാട്ടിലുണ്ട് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5077

സൗദിയിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/ 170 സെ.മീ) ബികോം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇപ്പോൾ അവധിക്ക് നാട്ടിൽ ഉണ്ട്. ജൂൺ 20ന് മടങ്ങിപ്പോകും.  രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ട് ദൈവകൃപയിൽ നിൽക്കുന്ന യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 9496903155.