പെന്തെക്കോസ്തു യുവാവ്; ടൂറിസത്തിൽ ബിരുദം, കമ്പ്യൂട്ടർ ഡിപ്ലോമ; ഷാർജയിൽ ട്രാവൽ കൺസൽട്ടൻ്റ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5835

ഷാർജയിൽ ട്രാവൽ കൺസൽട്ടന്റായി ജോലിയും ടൂറിസത്തിൽ ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയും ഉള്ള പെന്തെക്കോസ്തു യുവാവ് (29 / 165 സെ.മീ) അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.  യു എ ഇ - യിൽ ബി എസ് സി നേഴ്‌സ് ആയവർക്ക് മുൻഗണന.  ഫോൺ : 9446185932;    +971562116788;  
+917012585772