പെന്തെക്കോസ്തു യുവാവ്; മസ്കറ്റിൽ മെക്കാനിക്കൽ ടെക്നീഷ്യൻ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4394

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30 / DOB: 05-10-1992 / 170 cm) ഇടത്തരം കുടുംബം, മെക്കാനിക്കൽ ടെക്‌നിഷൻ ആയി മസ്കറ്റിൽ ജോലി ചെയ്യുന്നു.  മാർച്ചിൽ നാട്ടിൽ വരും. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.  ഫോൺ: 75590 60293;  89074 39448 (WhatsApp )