പെന്തെക്കോസ്തു യുവാവ്; അമേരിക്കയിൽ സ്ഥിരതാമസം / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7599
അമേരിക്കയില്‍ മാതാപിതാക്കളോടൊപ്പം താമസിച്ച് ജോലി ചെയ്യുന്ന, കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലാത്തതും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതുമായ, ആത്മീയനും ആരോഗ്യവാനും സുമുഖനുമായ സിറിയന്‍ ക്രിസ്ത്യന്‍ പെന്തെക്കോസ്തു യുവാവ് (ജൂലൈ 1998/5'6") കേരളത്തില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറുവാന്‍ താത്പര്യമുള്ള, വിദ്യാഭ്യാസമുള്ളതും അനുയോജ്യരുമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. അടുത്ത സമയത്തെ രണ്ടു ഫോട്ടോകളും മറ്റു വിവരങ്ങളും സഹിതം ബന്ധപ്പെടുക.
blessyt100@gmail.com