പെന്തെക്കോസ്തു യുവാവ്; MBA, അബുദബിയിൽ Semi Govt സ്ഥാപനത്തിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5494

പെന്തെക്കോസ്തു യുവാവ്‌ (29/ 172 സെ.മീ) MBA, അബുദാബിയിൽ സെമി - ഗവൺമെന്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. (ഒക്ടോബറിൽ അവധിക്കു നാട്ടിൽവരും). ഇന്ത്യയിലോ, വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  
ഫോൺ : 9497362356.
സ്ഥലം പാസ്റ്റർ : 9447803847