പെന്തെക്കോസ്തു യുവാവ്; പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony  4765

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (46 /165 സെ.മീ) (ചർച്ച് ഓഫ് ഗോഡ് ) അവിവാഹിതൻ, പ്രൈവറ്റ് സ്ഥാപനത്തിൽ നാട്ടിൽ ജോലി ചെയ്യുന്നു. ആത്മീയവും ദൈവഭയമുള്ളതുമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
ഫോൺ: 8818856632,   9847734277.