പെന്തെക്കോസ്തു യുവതി; ബി.എസ്.സി നേഴ്സ്; സൗദി ഡിഫൻസിൽ ജോലി / വരനെ ആവശ്യമുണ്ട് / GN Matrimony 4382

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (29 / DOB: 12/04/1993; 167 സെ.മീ), സൗദി ഡിഫെൻസിൽ (MOD) ബി.എസ്.സി നേഴ്‌സ് ആയി  ജോലി ചെയ്യുന്നു. അടുത്ത മാസം അവധിക്കായി നാട്ടിൽ വരുന്നു. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. ഫോൺ : 8078151963,    9656924963.