പെന്തെക്കോസ്തു യുവതി; ബി എസ് സി നേഴ്സ് / വരനെ ആവശ്യമുണ്ട് / GN Matrimony 5704

സാംബവ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (34 / 17.01.1989 / 166 സെ.മീ) ബി എസ് സി നേഴ്സ്, ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അനുയോജ്യരും ആത്മീകരുമായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9447810080, 9037478380.