പെന്തെക്കോസ്തു യുവതി; ബി എസ് സി നേഴ്സ്, പ്രൈവറ്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് / വരനെ ആവശ്യമുണ്ട് / GN Matrimony 7403

പെന്തെക്കോസ്തു യുവതി (27/ 157 സെ.മീ.) ബി എസ് സി നേഴ്സ്, പ്രൈവറ്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു.  ജോലിയുള്ള, വിദേശത്ത് പോകാൻ സാധ്യതയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന.
ഫോൺ: 8111903508