പെന്തെക്കോസ്തു യുവതി; BTech, ഇലക്ട്രിക്കൽ എൻജിനീയർ / വരനെ ആവശ്യമുണ്ട് / GNMatrimony 7194

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി TPM (27/DOB: 02-09-1996/ 155 സെ.മീ.) ബിടെക്, ഇലക്ട്രിക്കൽ എൻജിനീയറായി കൊച്ചിയിൽ ജോലി ചെയ്യുന്നു. തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള അനുയോജ്യരും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന. 
ഫോൺ: 9447828255,  
 വാട്സ്ആപ്പ് : +44 7442009287