പെന്തെക്കോസ്ത് യുവതി; യുകെ യിൽ ചാർട്ടേർഡ് അക്കൗണ്ടൻ്റ്; വരനെ ആവശ്യമുണ്ട് / GN Matrimony 4409

varient
varient
varient

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (24 / 5'4") ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയി യുകെ - യിൽ ജോലി ചെയ്യുന്നു. ജൂലൈയിൽ അവധിക്ക് നാട്ടിൽ വരും. ആത്മികരും തത്തുല്യവിദ്യാഭ്യാസവും ജോലിയുമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. M Tech / MBBS തുടങ്ങി ഉന്നത വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കു മുൻഗണന. ഫോൺ: 94471 14735