പെന്തക്കോസ്ത് യുവതി; MBBS Doctor / വരനെ ആവശ്യമുണ്ട് / GN Matrimony 7507

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (27 (1997)/161 സെ.മീ./ ഓർത്തഡോക്സ് പശ്ചാത്തലം/പത്തനംതിട്ട) MBBS ഡോക്ടർ, സ്വതന്ത്രസഭ, ആഭരണം ധരിക്കുന്നത്, കേരളത്തിലെ ഒരു ജനറൽ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നു.  ഇന്ത്യയിലോ വിദേശത്തോ ഉള്ള, വിശ്വാസികളായ, DOCTOR അഥവാ തത്തുല്യ പ്രൊഫഷണൽ യോഗ്യതയുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു . 
ഫോൺ : 8281395577.