പെന്തെക്കോസ്തു യുവതി; PharmD; പ്രമുഖ ആശുപത്രിയിൽ Clinical Pharmacist / വരനെ ആവശ്യമുണ്ട് / GN Matrimony 7424
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി ( 27; DOB 28.10.1996; 158 cm) PharmD; കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ Clinical Pharmacist ആയി ജോലി ചെയ്യുന്നു. സ്വദേശത്തോ, വിദേശത്തോ ജോലിയുള്ളവരോ, പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരോ ആയ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 8606659500; 9481266362