പെന്തക്കോസ്തു യുവതി,  BSc നേഴ്സ്;  സൗദിയിൽ ജോലി; ഫെബ്രുവരിയിൽ നാട്ടിൽ വരും / വരനെ ആവശ്യമുണ്ട് / GN Matrimony 6100

പെന്തക്കോസ്തു യുവതി,  സാംബവ (28 / DOB 30.11.1995)  B Sc നേഴ്സ്;  സൗദിയിൽ ജോലി ചെയ്യുന്നു. ഫെബ്രുവരിയിൽ നാട്ടിൽ വരും. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ:   7902919020,  9544330423