പെന്തെക്കോസ്തു യുവതി; BSc Nurse MOH; സൗദിയിൽ ജോലി / അവധിക്കു നാട്ടിലുണ്ട് / വരനെ ആവശ്യമുണ്ട് / GN Matrimony 5573

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (30 / DOB: 30.11.1992 /162 സെ.മീ) BSc Nurse (MOH) സൗദിയിൽ ജോലി ചെയ്യുന്നു. ഒക്ടോബർ ഒന്നു വരെ അവധിക്ക് നാട്ടിൽ ഉണ്ട്. അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9493310603, 8304818987.