പെന്തെക്കോസ്തു യുവാവ്; +2, BTh / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7519
പെന്തെക്കോസ്തു സിറിയൻ ക്രിസ്ത്യൻ യുവാവ് (27/ DOB: 12-12-1995/ 181 സെ.മീ.) മാതാപിതാക്കൾ ഗുജറാത്തിൽ താമസിക്കുന്നു. ഗുജറാത്തിൽ +2 വരെ പഠിച്ചു തുടർന്ന് ഡൽഹിയിൽ ഫരീദാബാദിൽ ബൈബിൾ കോളേജിൽ BTh പഠനം പൂർത്തിയാക്കി, ഇപ്പോൾ മുംബൈയിൽ ചർച്ച് ഓഫ് ഗോഡ് സഭയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Contact number:
+91 8320425413 (WhatsApp & Call)