പെന്തെക്കോസ്തു യുവാവ്; B.Com; ടെക്നിക്കൽ അസിസ്റ്റന്റ്/ വധുവിനെ ആവശ്യമുണ്ട്/ GN matrimony 6989

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/160 സെ.മീ.) B.Com. ഇരുനിറം. മിഡിൽ ക്ലാസ്സ്‌ ഫാമിലി. ദുബായിൽ ടെക്നിക്കൽ അസിസ്റ്റന്റ് ആയി ജോലി ചെയുന്നു. ഡിസംബറിൽ നാട്ടിൽ ലീവിനെത്തുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9526430318, 8138887872.