പെന്തെക്കോസ്ത് സഹോദരന്മാർ; ബാംഗ്ലൂരിൽ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു / GN matrimony 6834

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാക്കൾ, വെളുത്ത നിറം

1)  27/178 cm, BSW, MHA (Master in Hospital Administration) ബാംഗ്ലൂരിൽ പ്രമുഖ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലിചെയ്യുന്നു

2) 25/178 cm,B com, MBA, CCNA, CCNP, ( Cisco Certified  Network Professional) ബാംഗ്ലൂരിൽ നെറ്റ് വർക്ക് പ്രഫഷണലായി പ്രമുഖ കമ്പനിയിൽ ജോലിചെയ്യുന്നു

ഇരുവർക്കും അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. (വിദേശ രാജ്യങ്ങളിലുള്ളവർക്കു മുൻഗണന)

Contact. 62 35 33 20 39