പെന്തെക്കോസ്തു യുവാവ്;M Div, M Th; ബഹറിനിൽ സുവിശേഷവേലചെയ്യുന്നു/ വധുവിനെ ആവശ്യമുണ്ട്/GN matrimony 6924
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/167 സെ.മീ.) B.Com, M Div, M Th ചെയ്യുന്നു. ഇപ്പോൾ സുവിശേഷവേലയോടുള്ള ബന്ധത്തിൽ ബഹറിനിൽ ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുന്നു. ജോലിയോടുകൂടെ (നേഴ്സ് / അക്കൗണ്ടന്റ് എന്നിവർക്ക് മുൻഗണന) സുവിശേഷവേല ചെയ്യുവാൻ താത്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 954441 2180 (W. App), 095 2654 5505