പെന്തെക്കോസ്തു പാസ്റ്റർ; വധുവിനെ ആവശ്യമുണ്ട്/ GN Matrimony 7128

ഭാര്യ മരണപ്പെട്ട പെന്തെക്കോസ്തു പാസ്റ്റർ (65 /180 സെ.മീ./ IPC/ സ്വദേശം ഇടുക്കി ജില്ല) 50--54 പ്രായപരിധിയിലുള്ള സുവിശേഷീകരണ പ്രവർത്തനത്തിൽ തൽപരയായ പെന്തെക്കോസ്തു വിശ്വാസത്തിലുള്ള ബാധ്യതയില്ലാത്ത സഹോദരിമാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:6238005386.