പെന്തെക്കോസ്തു യുവാവ്; ബഹറിനിൽ ജോലി ചെയ്യുന്നു/ വധുവിനെ ആവശ്യമുണ്ട്/ GN Matrimony 6822

പെന്തെക്കോസ്തു യുവാവ്, വിശ്വകർമ്മ പശ്ചാത്തലം  (28 / DOB 14.10.95 / 170 cm) ബഹറിൻ പോലീസ് ഡിപ്പാർട്ട്മെൻ്റിൽ സംഗീത വിഭാഗത്തിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ബഹറിനിൽ ജോലിയുള്ളവർക്കു മുൻഗണന. ഫോൺ: 98479 35712/  94002 61632