പെന്തെക്കോസ്തു യുവാവ്; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സുവിശേഷവേല ചെയ്യുന്നു; വധുവിനെ ആവശ്യമുണ്ട്/ GN Matrimony 7056
പെന്തെക്കോസ്തു യുവാവ് (31/DOB: 18-04-1993/ 5' 8") എവേക്ക് ഇന്ത്യാ മിഷൻ മൂവ്മെന്റിന്റെ ഭാഗമായി, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സുവിശേഷവേല ചെയ്യുന്നു. വടക്കേ ഇന്ത്യൻ മിനിസ്ട്രിയിൽ താല്പര്യമുള്ള ആത്മീയരായ, സമർപ്പണമുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 8089843937, 6238014566,