ഭാര്യ മരിച്ചു പോയ പെന്തെക്കോസ്തു പാസ്റ്റർ; Wanted bride / GN Matrimony - 7469
ഭാര്യ മരിച്ചു പോയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് പാസ്റ്റർ (65 / 5' 5 "/ഐപിസി). കൊല്ലം ജില്ല. 2 മക്കൾ, വിവാഹിതരായി വിദേശത്ത് പാർക്കുന്നു. ബാധ്യതകളില്ലാത്ത , സുവിശേഷ വേലയിൽ തത്പ്പരരായ 50 നും 60 നും ഇടയ്ക്ക് പ്രായമുള്ള സഹോദരിമാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ:981820 2716 , 8943797361