ഐപിസി പെരിന്തൽമണ്ണ സെന്റർ കൺവെൻഷൻ മാർച്ച്‌ 31 മുതൽ

ഐപിസി പെരിന്തൽമണ്ണ സെന്റർ കൺവെൻഷൻ മാർച്ച്‌ 31 മുതൽ

പാസ്റ്റർ ഷാജി പി.തോമസ്

പെരിന്തൽമണ്ണ : ഐപിസി പെരിന്തൽമണ്ണ സെന്റർ കൺവെൻഷൻ മാർച്ച്‌ 31 മുതൽ ഏപ്രിൽ 02 വരെ പെരിന്തൽമണ്ണ Hi -Ton ടവറിൽ എല്ലാ ദിവസവും വൈകുന്നേരം 6 ന് നടക്കും. 

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.സി.തോമസ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ , സ്റ്റാൻലി ഡാനിയേൽ (ഹുസ്റ്റൺ ) , കെ. ജെ. തോമസ് (കുമളി) , അജി ആന്റണി (തിരുവല്ല ) എന്നിവർ പ്രസംഗിക്കും. ക്രിസ്ബ്രോസ് മിനിസ്ട്രിസ് ഗാനശുശ്രൂഷ നിർവഹിക്കും.

 പാസ്റ്റർ ഷാജി പി.തോമസ് - 9961051795, പാസ്റ്റർ റൊണാൾഡ് റോയ് - 9895400670, പാസ്റ്റർ അനീഷ് തോമസ് 7034885601, സജി ചാക്കോ -9497348374 , റോയ് ജോർജ് തുടങ്ങിയവർ നേതൃത്വം നല്കും.