ജെസ്വിൻ രാജു മാമ്മനു ഫിസിക്സിൽ പി എച്ച്ഡി

ജെസ്വിൻ രാജു മാമ്മനു ഫിസിക്സിൽ പി എച്ച്ഡി

ചെങ്ങന്നൂർ : മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ആംഗം ജെസ്വിൻ രാജു മാമ്മനു സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്സി ൻ Phd ലഭിച്ചു. തൊട്ടുംകാര പാസ്റ്റർ  രാജു മാമ്മന്റെ മകനും ചർച്ച് ഓഫ് ഗോഡ്  സഭയുടെ ആദ്യ ഫീൽഡ് റിപ്രെസെന്റാറ്റീവ് പാസ്റ്റർ ടി.എം വർഗീസിൻ്റെ കൊച്ചു മകന്റെ മകനുമാണ്. M.Sc യ്ക്കു രണ്ടാം റാങ്ക് ഉണ്ടായിരുന്നു.