'ബ്ലെസ് വടക്കഞ്ചേരി ' ആഗ. 28 മുതൽ

'ബ്ലെസ് വടക്കഞ്ചേരി ' ആഗ. 28 മുതൽ

വടക്കഞ്ചേരി : വടക്കഞ്ചേരി ജയശ്രീ മിനി ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന

 ടൗൺ ഏജി വർഷിപ്പ് സെന്റർ സഭയുടെ ഉണർവ്വ് യോഗങ്ങൾ ബ്ലസ് വടക്കഞ്ചേരി എന്ന പേരിൽ ആഗസ്റ്റ് 28 - സെപ്. 3 വരെ നടക്കും. 

പാസ്റ്റർ ബിജോ വടക്കഞ്ചേരി നേതൃത്വം നല്കും പാസ്റ്റർമാരായ അഭിമന്യു അർജുൻ കൊട്ടാരക്കര, എബ്രഹാം ഒറ്റപ്പാലം ,

അനീഷ് കൊല്ലം, എം എം ബേബിച്ചൻ മുണ്ടക്കയം, ഷിബിൻ കൊട്ടാരക്കര, പ്രകാശ് പീറ്റർ ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും .