ലിവിംങ് ലൈറ്റ് ഗോസ്പൽ മിസ്ട്രിസ്ന് പുതിയ നേതൃത്വം

ലിവിംങ് ലൈറ്റ് ഗോസ്പൽ മിസ്ട്രിസ്ന് പുതിയ നേതൃത്വം

പാലക്കാട് : പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിവിംങ് ലൈറ്റ് ഗോസ്പൽ മിനിസ്ട്രി 2023 -2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ പാസ്റ്റർ പി.എസ് തോമസ് ഒക്കലഹോമ, വൈസ് ചെയർമാനായി പാസ്റ്റർ സന്തോഷ് കോശി ഒക്കലഹോമ , പ്രസിഡൻറ്റ് പാസ്റ്റർ റെജി ഫിലിപ്പ് ഫ്ളോറിഡ, സെക്രട്ടറി പാസ്റ്റർ കെ.പി സക്റിയാ തിരുവല്ല, ജോയിൻറ്റ് സെക്രട്ടറി ബ്രദർ ഈശോ മാത്യു മുംബൈ, ട്രഷറർ പാസ്റ്റർ സാജൻ കിടങ്ങന്നൂർ, പബ്ളിസിറ്റി കൺവീനർ പാസ്റ്റർ പ്രദിപ് പ്രസാദ് മണ്ണാർക്കാട് എന്നിവരേയും

കമ്മറ്റി മേമ്പേഴ്സായി പാസ്റ്റർ വർഗിസ് മാത്യുസ് സോഗാർ ഒമാൻ,  പാസ്റ്റർ സൈമൺ മാത്യു ന്യൂയോർക്ക്, പാസ്റ്റർ സിബി വർഗ്ഗിസ് ഡൽഹി,  പാസ്റ്റർ രാജീവ് ജോസ് ആഗ്ര, പാസ്റ്റർ പി. വി സാജു കോഴിക്കോട്, പാസ്റ്റർ എം.കെ ജോൺസൺ അബുദാബി, പാസ്റ്റർ ബിനു തേനി, പാസ്റ്റർ സ്കറിയ തോമസ് മുംബൈ , പാസ്റ്റർ സിന്റോ വർഗീസ് മുംബൈ,  സിസ്റ്റർ സിജി പ്രസാദ് തൃശ്ശൂർ , സിസ്റ്റർ റുഹുമാ നായർ ഗുജറാത്ത്, സിസ്റ്റർ ജോളി രാജു പഞ്ചാബ് എന്നിവരേയും തിരഞ്ഞെടുത്തു.

പാലക്കാട് ജില്ലയിലും വിവിധ സ്റ്റേറ്റുകളിലും ലിവിംങ്ങ് ലൈറ്റ് ചാരിറ്റിയുടെ പ്രവർത്തനവും പ്രർത്ഥനയും നടത്തി വരുന്നു