അട്ടപ്പാടി സെന്ററിന് പുതിയ ഭാരവാഹികൾ   

അട്ടപ്പാടി സെന്ററിന് പുതിയ ഭാരവാഹികൾ   

പാലക്കാട്‌ : ഐപിസി അട്ടപ്പാടി സെന്റർ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ എം ജെ മത്തായി (പ്രസിഡന്റ്‌), പാസ്റ്റർ പി ജെ ടോമി (വൈസ് പ്രസിഡന്റ്‌), ഇവാ. ജെനീഷ് ചെറിയാൻ (സെക്രട്ടറി),  ജോസ് കെ.സി (ജോയിന്റ് സെക്രട്ടറി), റ്റി ജെ ജോയി (ട്രഷറർ), ഇവാ. ബിനുമോൻ എം.എൽ (പബ്ലിസിറ്റി കൺവീനർ എന്നിവരെ ഉൾപ്പെടുത്തി 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

Advertisement