പിഎംജി യൂത്ത്സ് കേരളാ സ്റ്റേറ്റിന് നവനേതൃത്വം

പിഎംജി യൂത്ത്സ് കേരളാ സ്റ്റേറ്റിന് നവനേതൃത്വം
പാസ്റ്റർ ഷിബു തോമസ് ( പ്രസിഡന്റ്‌ ), ജിബിൻ മാത്യു (സെക്രട്ടറി), ഡെന്നി സാം ഡേവിഡ് (ട്രഷറർ) എന്നിവർ

വാർത്ത: സുബിൻ ആലഞ്ചേരി

തിരുവനന്തപുരം : പിഎംജി യൂത്ത്സ് കേരളാ സ്റ്റേറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ഷിബു തോമസ് ( പ്രസിഡന്റ്‌ ), പാസ്റ്റർ ജോബിൻ ജോസഫ് ( വൈസ് പ്രസിഡന്റ്‌), ബ്രദർ ജിബിൻ മാത്യു (സെക്രട്ടറി), പാസ്റ്റർ മാത്യു ജോസ് (ജോ. സെക്രട്ടറി), ബ്രദർ ഡെന്നി സാം ഡേവിഡ് (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സഹോദരന്മാരായ വിപിൻ വിൽസൺ, ഷാബു തോമസ്, ജോനാഥാൻ ജോസ് തോമസ്, റെയാൻ യേശുദാസ് എന്നിവരെയും തെരെഞ്ഞെടുത്തു.

പാസ്റ്റർ ജോബിൻ ജോസഫ് ( വൈസ് പ്രസിഡന്റ്‌),  പാസ്റ്റർ മാത്യു ജോസ് (ജോ. സെക്രട്ടറി) എന്നിവർ

സഹോദരന്മാരായ വിപിൻ വിൽസൺ, ഷാബു തോമസ്, റെയാൻ യേശുദാസ് , ജോനാഥാൻ ജോസ് തോമസ്