അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം: ഐ.പി.സി പെരൂർക്കട സഭാംഗങ്ങളായ ജോയ് സാമിൻ്റെയും  ബ്ലെസ്സിയുടെയും മകൻ 14 വയസുള്ള ആസാഫ് Guillain - Barre Syndrome എന്ന രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഐ.സി.യു. യിൽ ചികിത്സയിലായിരിക്കുന്നു.  പൂർണമായ വിടുതലിനായി ദൈവജനത്തിൻ്റ ആത്മാർത്ഥമായ പ്രാർത്ഥന അപേക്ഷിക്കുന്നു.

Advertisement