ഏ.ജി എറണാകുളം വെസ്റ്റ് സെക്ഷൻ പ്രെസ്ബിറ്ററായി പാസ്റ്റർ പി.എസ്.ബിജു തെരഞ്ഞെടുക്കപ്പെട്ടു

ഏ.ജി എറണാകുളം വെസ്റ്റ് സെക്ഷൻ പ്രെസ്ബിറ്ററായി പാസ്റ്റർ പി.എസ്.ബിജു തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി .അസംബ്ലീസ് ഓഫ് ഗോഡ് എറണാകുളം വെസ്റ്റ് സെക്ഷൻ 2024-26 കാലയളവിലേക്ക്  പ്രെസ്ബിറ്ററായി പാസ്റ്റർ പി.എസ്.ബിജു തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ എം ഡി സി ഇവാഞ്ചലിസം ഡിപ്പാർട്മെൻ്റ് സെക്രട്ടറിയും , വെസ്റ്റ് സെക്ഷൻ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിരുന്ന പാസ്റ്റർ ബിജു നസ്രത്ത് ഏ.ജി.സഭാ ശുശ്രൂഷകനും ഗുഡ്ന്യൂസ് എറണാകുളം ചാപ്റ്റർ സോഷ്യൽ മീഡിയ കോർഡിനേറ്ററുമാണ്.
ഇടപ്പള്ളി എ ജി സഭയിൽ

ഉത്തരമേഖല ഡയറക്ടർ റവ.എം.ടി. സൈമൺ,   എംഡിസി എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ ബാബു വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുത്തത്.  കണ്ണൂർ സ്വദേശിയും  അറബി അസംബ്ലിസ് ഓഫ് ഗോഡ്  സഭാംഗവുമാണ് പാസ്റ്റർ ബിജു.

Advertisement