പ്രാർത്ഥനാസംഗമം ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും സെപ്റ്റം. 9 നാളെ

പ്രാർത്ഥനാസംഗമം ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും സെപ്റ്റം. 9 നാളെ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (സെപ്റ്റംബർ 12 ശനിയാഴ്ച) രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ മത്തായി പുന്നൂസ് ,പാസ്റ്റർ റോബിൻ ബേബി , ഡോ എബി പി. മാത്യു , സിസ്റ്റർ ഷീല ദാസ്, 

പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്, പാസ്റ്റർ പി. സി. മാത്യു,ബ്രദർ ബിനോയ്‌ ലുക്കാസ്,ബ്രദർ ഷിബു ജോൺ, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഇന്ത്യക്കു വേണ്ടിയും പ്രത്യേകിച്ചു മണിപ്പൂരിനു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.

Zoom മീറ്റിംഗ് ID: 332 242 5551 Paascode: 2020

Advertisement