പുനലൂർ ടൗൺ ശാരോൺ ചർച്ചിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി

പുനലൂർ ടൗൺ ശാരോൺ ചർച്ചിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി

പുനലൂർ: പുനലൂർ ടൗണിൽ എം എൽ എ റോഡിലുള്ള ശാരോൺ ഫെലോഷിപ് ചർച്ചിൽ മെയ് 7 മുതൽ മെയ് 27 ശനി വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും . എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ചർച്ചിലും വൈകിട്ട് 6 .30 മുതൽ 8 .30 വരെ വിവിധ ഭാഗങ്ങളിലും പ്രാർത്ഥനകൾ നടക്കും ,

യോഗങ്ങളിൽ പാസ്റ്റർമാരായ തോമസ് യോഹന്നാൻ , ചെറിയാൻ മാത്യു , ജിജോ യോഹന്നാൻ, വര്ഗീസ് ജോഷ്വ , അജോയ് ജോൺ , പി എ അനിയൻ , സാജൻ ബേബി , അനീഷ് കൊല്ലം , തലവടി കുഞ്ഞുമോൻ , ബൈജു ബാലകൃഷ്ണൻ , റോബിൻ ബാബു , തോംസൺ കോന്നി , ഐ ജോൺസൻ, തോമസ് മാത്യു , ജിതിൻ , ബിജു, സുനി ഐക്കാട് , അഭിമന്യു , സിസ്റ്റർ റീജ ബിജു , സിസ്റ്റർ ഓമന തുടങ്ങിയവർ പ്രസംഗിക്കും .

 വിവരങ്ങൾക്ക് . പാസ്റ്റർ ജിജോ യോഹന്നാൻ - mob : 9847862880

Advertisement