പെന്തെക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസ് (PYCD) ഉത്ഘാടന സമ്മേളനം ഏപ്രിൽ 22ന് 

പെന്തെക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസ് (PYCD) ഉത്ഘാടന സമ്മേളനം ഏപ്രിൽ 22ന് 

ഡാളസ്: അമേരിക്കയിലെ മലയാളി  പെന്തെക്കോസ്തു സഭകളുടെ ഇടയിലെ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തെക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസി(PYCD)ന്റെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 22 ശനിയാഴ്ച വൈകുന്നേരം 6 ന് ഫിലാഡൽഫിയ പെന്തെകോസ്തൽ ചർച്ച് ഓഫ് ഡാളസിൽ നടക്കും. 

 പാസ്റ്റർ ജെയ്സൺ വർഗ്ഗീസ്‌ (ഐപിസി ഹെബ്രോൻ സഭയിലെ യൂത്ത് പാസ്റ്റർ) നൽകും. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ നേതൃത്വം നൽകും. 

മ്യൂസിക് കോ-ഓർഡിനേറ്റർ സാം മാത്യുവിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടക്കും.

Venue: 2915 Broadway Blvd, Garland, TX 75041