പി വൈ പി എ ബഹ്റൈൻ റീജിയൻ "ഡിവൈൻ കോറസ്' മ്യൂസിക്കൽ നൈറ്റ് " ഇന്ന് വൈകിട്ട് 7 ന്
മനാമ: പി വൈ പി എ ബഹ്റൈൻ റീജിയന്റെ നേത്യത്വത്തിൽ ''ഡിവൈൻ കോറസ് മ്യൂസിക്കൽ നൈറ്റ് " എന്ന പേരിൽ അംഗത്വ സഭാ ക്വയറുകളെയും വ്യക്തികളേയും പങ്കെടുപ്പിച്ചു കൊണ്ട് ക്രിസ്തീയ സംഗീത നിശ, ഇന്ന് (ഏപ്രിൽ 10 ബുധനാഴ്ച) രാത്രി 7 മുതൽ ഐപിസി ബെഥേൽ ചർച്ചിൻ്റെ സെഹല എമിറേറ്റ്സ് മാർക്കറ്റിന് പിൻവശത്തുള്ള ഹാളിൽ നടക്കും.
ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471