കന്നട ഭാഷക്കാർക്കായി ക്യാമ്പ് ഒരുക്കി കർണാടക പിവൈപിഎ 

കന്നട ഭാഷക്കാർക്കായി ക്യാമ്പ് ഒരുക്കി കർണാടക പിവൈപിഎ 

ഷിമോഗ: കർണാടക സ്റ്റേറ്റ് പിവൈപിഎ യുടെ നേതൃത്വത്തിൽ മെയ് 5 ,6 ദിവസങ്ങളിൽ സാഗർ റോഡിൽ സന്നിധി സെറ്ററിൽ വെച്ച് കന്നട ഭാഷക്കാർക്കായുള്ള ക്യാമ്പ് നടന്നു. പാസ്റ്റർ സി വി ചാക്കോ മുഖ്യസന്ദേശം നൽകി. ഷിമോഗ, ചിക്കമംഗളൂരു, മൈസൂർ, സൗത്ത് കാനറ, ഹാസ്സൻ, ബാംഗ്ലൂർ എന്നിവടങ്ങളിൽ നിന്നുള്ള പിവൈപിഎ അംഗങ്ങളും ശുശ്രൂഷകരും ക്യാമ്പിൽ സംബന്ധിച്ചു. പിവൈപിഎ എക്സിക്യൂട്ടീവ്സ് ക്യാമ്പിന് നേതൃത്വം നല്കി.