ഇരിങ്ങാലക്കുട പിവൈപിഎ സെന്റർ യൂത്ത് ക്യാമ്പ് ആഗസ്റ്റ് 31ന്

ഇരിങ്ങാലക്കുട പിവൈപിഎ സെന്റർ യൂത്ത് ക്യാമ്പ് ആഗസ്റ്റ് 31ന്

ഇരിങ്ങാലക്കുട : പിവൈപിഎ ഇരിങ്ങാലക്കുട സെന്റർ യൂത്ത് ക്യാമ്പ് ആഗസ്റ്റ് 31ന് രാവിലെ 9 മുതൽ ആളൂർ, പുലിപറാകുന്നു കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ അനീഷ്‌ തോമസ് മുഖ്യസന്ദേശം നൽകും. സംഗീത ശ്രുശുഷ ഡാനിയേൽ തോമസ് നിർവഹിക്കും.

 തൃശൂർ സോണൽ പ്രസിഡന്റ്‌ പാസ്റ്റർ.സബിൻ പി ജോൺ പങ്കെടുക്കും. പിവൈപിഎ സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.

Advertisement