പിവൈപിഎ പമ്പാടി സെൻ്റർ ഒരുക്കുന്ന ഉണർവ്വ് യോഗം സെപ്റ്റം. 22 നാളെ

പിവൈപിഎ പമ്പാടി സെൻ്റർ ഒരുക്കുന്ന ഉണർവ്വ് യോഗം സെപ്റ്റം. 22 നാളെ

വാർത്ത : അനീഷ് പാമ്പാടി

കോട്ടയം:- ഐപിസി പാമ്പാടി സെൻ്റർ പിവൈപിഎയുടെ നേതൃത്വത്തിൽ പാമ്പാടി ബെഥേൽ സഭയിൽ  ഉണർവ്വ് യോഗം സെപ്റ്റം. 22 നാളെ വൈകിട്ട് 6 മുതൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സജീവ് എബ്രഹാം (കോട്ടയം തിയോളജിക്കൽ സെമിനാരി) പ്രസംഗിക്കും. സെന്റർ പിവൈപിഎ ഗാനങ്ങൾ ആലപിക്കുന്നതാണ്.

ജോണി പി. എബ്രഹാം, പാസ്റ്റർ അനീഷ് പാമ്പാടി, പാസ്റ്റർ പി.ആർ സന്തോഷ്, അനീഷ് മാത്യു, സിജി വി ജോൺ,  നോബി എബി തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement