പിവൈപിഎ പാലക്കാട്‌ നോർത്ത് സെന്റർ  സമ്മേളനം സെപ്റ്റംബർ 23ന്

പിവൈപിഎ പാലക്കാട്‌ നോർത്ത് സെന്റർ  സമ്മേളനം സെപ്റ്റംബർ 23ന്

കോയമ്പത്തൂർ : പാലക്കാട്‌ നോർത്ത് സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന സമ്മേളനം സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 09:30 മണി മുതൽ ഉച്ചക്ക് 01:30 വരെ കോയമ്പത്തൂർ ചാവടി ഐ പി സി സീയോൻ പ്രയർ ഹൗസിൽ നടക്കും. ഐ പി സി പാലക്കാട്‌ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി മത്തായി സമ്മേളനം ഉത്ഘാടനം ചെയ്യും. 'ദൈവ മനുഷ്യനായിരിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ബിജു ജേക്കബ് ക്ലാസുകൾ നയിക്കും. സെന്റർ പി വൈ പി എ ക്വയർ ഗാനങ്ങൾ ആലപിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ബിജു ചാക്കോ 8086935615, മാത്യൂസ് ചാക്കോ 9167390723

Advertisement